You Searched For "സൈബര്‍ പൊലീസ്"

അതിജീവിതയെ സോഷ്യല്‍ മീഡിയയില്‍ നിരന്തരം അധിക്ഷേപം; രഞ്ജിത പുളിക്കനെ കോട്ടയത്ത് ബന്ധുവീട്ടില്‍ വച്ച് അറസ്റ്റ് ചെയ്ത് പത്തനംതിട്ട സൈബര്‍ പൊലീസ്; ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചതിനാല്‍ കുരുക്ക് മുറുകും; സൈബര്‍ അധിക്ഷേപ കേസില്‍ എഫ്‌ഐആര്‍ റദ്ദാക്കാന്‍ ഫെനി നൈനാന്‍ ഹൈക്കോടതിയില്‍
അതിജീവിതയെ വീണ്ടും അപമാനിച്ചു; ജാമ്യം റദ്ദാക്കാന്‍ സൈബര്‍ പോലീസ് കോടതിയില്‍; വ്യാജ അതിജീവിത പ്രയോഗം വിനയായി; 19-ന് ഹാജരാകാന്‍ കോടതി ഉത്തരവ്; അതിജീവിതയ്‌ക്കെതിരെ പരാതിയുമായി രാഹുലും; തനിക്കെതിരെ നിരന്തരം പരാതി നല്‍കി ജീവിതം തകര്‍ക്കുന്നുവെന്ന് പരാതി
സ. പിണറായി വിജയന് ജി. സുധാകരന്‍ അയച്ച കവിത വൈറലാകുന്നു എന്നു പറഞ്ഞ് അസഭ്യ കവിത; എന്റെ പടത്തോടുകൂടി ക്രിമിനല്‍ സ്വഭാവമുള്ള പല പോസ്റ്റുകളും പോസ്റ്ററുകളും പ്രചരിപ്പിക്കുന്നു; സൈബര്‍ പോലീസ് ഇത് ശ്രദ്ധിച്ചാല്‍ കൊള്ളാമെന്ന് ജി സുധാകരന്‍; കുറിപ്പ് സൈബറാക്രമണത്തിന് പാര്‍ട്ടി കൂട്ടുനില്‍ക്കുന്നുവെന്ന ആരോപണത്തിന് പിന്നാലെ